ക​വ​ര്‍​ച്ചാ​കേസി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
Wednesday, November 29, 2023 6:07 AM IST
പേ​രൂ​ര്‍​ക്ക​ട: ക​വ​ര്‍​ച്ചാ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടം​ഗ​സം​ഘ​ത്തെ ഫോ​ര്‍​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി.
നേ​മം കാ​ര​യ്ക്കാ​മ​ണ്ഡ​പം ചി​ന്ത​ക്കു​ഴി വീ​ട്ടി​ല്‍ ദ​സ്ത​ഗീ​ര്‍ (43), ബീ​മാ​പ്പ​ള്ളി മാ​ണി​ക്യ​വി​ളാ​കം ഹാ​ജി​റ ബി​ല്‍​ഡി​ങ്ങി​ല്‍ ന​വാ​സ് (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മി​സ് ബൗ​ല​ക്ക് എ​ന്ന യു​വാ​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്മാ​ര്‍​ട്ട് ഫോ​ണും 5000 രൂ​പ​യും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. കി​ഴ​ക്കേ​ക്കോ​ട്ട ഭാ​ഗ​ത്ത് ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു യു​വാ​വ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.