മ​രം മു​റി​ക്കു​ന്ന​തി​നി​ടെ മ​രം ദേ​ഹ​ത്തു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, February 27, 2024 10:36 PM IST
കി​ളി​മാ​നൂ​ർ: മ​രം മു​റി​ക്കു​ന്ന​തി​നി​ടെ മ​രം ദേ​ഹ​ത്തു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കി​ളി​മാ​നൂ​ർ തൊ​ളി​ക്കു​ഴി തോ​പ്പി​ൽ വീ​ട്ടി​ൽ സ​ലാ​ഹു​ദ്ദീ​ൻ ന​ബീ​സ​ത്ത് ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ത​ൻ​സീ​ർ (30) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മൂ​ന്ന് ക​ല്ലും​മൂ​ട് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ : ഷാ​ഹി​ദ മ​ക​ൾ :സ​ന മെ​ഹ​റി​ൻ.