ബജറ്റ് നിരാശാജനകം: പാളയം അശോക്
1438735
Wednesday, July 24, 2024 6:20 AM IST
തിരുവനന്തപുരം: വ്യാപാരികളെയും കച്ചവടക്കാരെയും നിരാശരാക്കുന്ന ബജറ്റ് ആണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പാളയം അശോക് . കഷ്ടപ്പെടുന്ന വ്യാപാരികളെയും വ്യവസായികളെയും പുനരുദ്ധരിക്കുന്നതിലേയ്ക്കായി ഒന്നും ഈ ബജറ്റിലില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.