വി​ഴി​ഞ്ഞം:​ കേ​ര​ളം ഇ​തു​വ​രെ കാ​ണാ​ത്ത വ​നി​ത​ക​ളു​ടെ സാ​മൂ​ഹി​ക മു​ന്നേ​റ്റ​മാ​ണ് അ​ഞ്ചാം മാ​സ​ത്തി​ലെ​ത്തു​ന്ന ആ​ശ അ​തി​ജീ​വ​ന രാ​പ്പ​ക​ൽ സ​മ​ര​മെ​ന്ന് എം. ​വി​ൻ​സന്‍റ് എം​എ​ൽ​എ അഭിപ്രായപ്പെട്ടു.

കേ​ര​ള ആ​ശ ഹെ​ൽ​ത്ത്‌ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നടത്തുന്ന രാ​പ്പ​ക​ൽ സ​മ​ര​യാ​ത്ര​യ്ക്ക് വി​ഴി​ഞ്ഞ​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്യുകയായിരുന്നു എംഎൽഎ. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ക​രും​കു​ളം ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

കെപിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​ബോ​ധ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​വ് ഉ​ച്ച​ക്ക​ട സു​രേ​ഷ്, കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി, വെ​ങ്ങാ​നൂ​ർ ശ്രീ​കു​മാ​ർ, ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്രീ​ഡ സൈ​മ​ൺ, വെ​ങ്ങാ​നൂ​ർ പഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​നി​ത ബി​നു,

അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ​ജ​യ​കു​മാ​രി, ബി ​ജെപി ​സം​സ്ഥാ​ന കൗ​ൺ​സി​ൽ​അം​ഗം മു​ക്കോ​ല പ്ര​ഭാ​ക​ര​ൻ, വെ​ങ്ങാ​നൂ​ർ പഞ്ചാ​യ​ത്ത് അം​ഗം മി​നി വേ​ണു​ഗോ​പാ​ൽ, പി. ​സു​ശീ​ല​ൻ, ആ​ർ. കു​മാ​ർ, പ​ശ്ചി​മ​ഘ​ട്ട സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സാ​ദ് സോ​മ​രാ​ജ​ൻ, ഇ.​പി. അ​നി​ൽ, കെ.​വി.​അ​ഭി​ലാ​ഷ്, പൂ​ങ്കു​ളം സ​തീ​ഷ്, എം.​മു​ജീ​ബ് റ​ഹ്മാ​ൻ തുട ങ്ങിയവർ പ്രസംഗിച്ചു.