വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി. ​സു​ജാ​ത കു​മാ​രി​യു​ടെ ര​ണ്ടാ​മ​ത് അ​നു​സ്മ​ര​ണ ദി​നം വെ​ള്ള​റ​ട മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ച​രി​ച്ചു. കി​ളി​യൂ​രി​ലെ വ​സ​തി​യ്ക്ക​ടു​ത്തു​ള്ള സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ണ്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.

തു​ട​ർ​ന്നു ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വാ​ഴി​ച്ച​ല്‍ ഗോ​പ​ന്‍ ഉ​ള്‍​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ലെ​നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ത്തു.