തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു വൈ​എം​സി​എ കേ​ര​ള റീ​ജ​ണ​ൽ ക​മ്മി​റ്റി തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എയി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ സോ​ഷ്യ​ൽ സ​ർ​വീ​സ് ബോ​ർ​ഡി​ന്‍റെ​യും ലി​റ്റ​റേച്ച​ർ ബോ​ർ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും.

പ്ര​ഫ. അ​ല​ക്സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​വി പ്ര​ഭാ​വ​ർ​മ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. ജോ​ണ്‍ ജി. ​കൊ​ട്ട​റ, സാ​ലു പ​താ​ലി​ൽ, കു​ര്യ​ൻ തൂ​ന്പു​ങ്ക​ൽ, കെ. ​വി. തോ​മ​സ്, റ​വ. ബി.​വി. ജ​യ​കു​മാ​ർ, അ​ഡ്വ. ഇ​ടി​ക്കു​ള സ​ക്ക​റി​യ, ഡോ. ​റെ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കു​ന്ന വാ​യ​നാ​ദി​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ എ​ഴു​ത്തു​കാ​ർ ത​ങ്ങ​ളു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും.