തി​രു​നാ​ളും ഉൗ​ട്ടു നേ​ർ​ച്ച​യും
Sunday, March 19, 2023 1:07 AM IST
വെ​റ്റി​ല​പ്പാ​റ: സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന്. രാ​വി​ലെ 10 ന് ​ഫാ. സു​ബി​ൻ കി​ഴ​ക്കേ​വീ​ട്ടി​ൽ ന​യി​ക്കു​ന്ന തി​രു​ന്നാ​ൾ കു​ർ​ബാ​ന​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

തു​ട​ർ​ന്ന് നൊ​വേ​ന​യും ഉൗ​ട്ടു നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും. ഉൗ​ട്ടു​നേ​ർ​ച്ച​യി​ൽ 2500 പേ​ർ പ​ങ്കെ​ടു​ക്കും. തി​രു​നാ​ൾ ന​ട​ത്തി​പ്പി​നാ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​ഡാ​ന്‍റി​സ് കി​ഴു​ക്ക​ര​ക്കാ​ട്ടി​ലും പ​ന്ത്ര​ണ്ട് ക​മ്മ​റ്റി​ക​ളി​ലാ​യി 250ഓ​ളം പേ​ർ അ​ട​ങ്ങു​ന്ന ഒ​രു വ​ലി​യ ടീ​മും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.