വയോധികയെ രക്ഷപ്പെടുത്തി
1577647
Monday, July 21, 2025 5:31 AM IST
കൊയിലാണ്ടി: ടോയ്ലറ്റ് ക്ലോസറ്റിൽ കാലുകുടിങ്ങിയ വയോധികയെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കൊയിലാണ്ടി വടക്കേകണ്ടി ക്ഷേത്രത്തിനു സമീപമുള്ള സ്ത്രീയുടെ കാൽ വഴുതി ടോയ്ലറ്റ് ക്ലോസറ്റിൽ കുടുങ്ങിയത്. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തി ക്ലോസറ്റ് മുറിച്ച് കാൽ സുരക്ഷിതമായി പുറത്തെടുത്തു.