കൂ​ട്ട​യോ​ട്ടം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന്
Wednesday, September 28, 2022 11:02 PM IST
കൊല്ലം: ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ 8.30ന് ​കൊ​ല്ലം കെ​എ​സ്​ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍റി​ല്‍ നി​ന്നും ചി​ന്ന​ക്ക​ട ബ​സ്‌​ബേ വ​രെ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്നു. പോ​ലീ​സ്-​എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, എ​ന്‍സി​സി കേ​ഡ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.