കൊല്ലം: ജില്ലയിലെ ആയിരംതെങ്ങ് സര്‍ക്കാര്‍ ഫിഷ് ഫാം അഡാക്കില്‍ 15-25 എം എം, 25-40എം എം വലിപ്പമുള്ള അഞ്ച് ലക്ഷം പൂമീന്‍ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 30 ന് രണ്ടു വരെ സമര്‍പ്പിക്കാം. ഫോണ്‍: 9497676448.