കൊല്ലം: വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് ടി അറബിക് എന്‍ സി എ - എല്‍ സി (കാറ്റഗറി നം. 86- 2022), ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് (ഫസ്റ്റ് എന്‍ സി എ - ഈഴവ) (കാറ്റഗറി നം.176 -2018) തസ്തികകളുടെ റാങ്ക് പട്ടിക റദ്ദായി.