ശ്രീ​രാ​മ​ ന​വ​മി​ ര​ഥയാ​ത്ര പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ
Friday, March 24, 2023 11:29 PM IST
പ​ന്മ​ന: ലോ​കം ഒ​രു കു​ടും​ബം എ​ന്ന സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്ത് ശ്രീ​രാ​മ​ന​വ​മി​ര​ഥ യാ​ത്ര പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ ഇ​ന്ന് എ​ത്തും. നീ​ല​ക​ണ്ഠ ഗു​രു​പാ​ദ​രു​ടെ​യും ജ​ഗ​ദ് ഗു​രു സ്വാ​മി സ​ത്യാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ​യും അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ മാ​ർ​ച്ച് എ​ട്ടി​ന് കൊ​ല്ലൂ​ർ ശ്രീ ​മൂ​കാം​ബി​ക ദേ​വീ​ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ശ്രീ ​രാ​മ ന​വ​മി ര​ഥ​യാ​ത്ര ഇ​ന്ന് രാ​വി​ലെ 11.30- ന് ​എ​ത്തു​ന്ന​ത്.​
കേ​ര​ളം , ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 23 ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് യാ​ത്ര. എ​ല്ലാ സ്വാ​മി ഭ​ക്ത​രും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് പ​ന്മ​ന ആ​ശ്ര​മം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു


കൊല്ലം: ച​ന്ദ​ന​ത്തോ​പ്പ് സ​ര്‍​ക്കാ​ര്‍ ഐ ​ടി ഐ​യി​ല്‍ ആ​റു മാ​സ​ത്തെ പ്ലം​ബ​ര്‍ ജ​ന​റ​ല്‍ കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ് എ​സ് എ​ല്‍ സി ​അ​ല്ലെ​ങ്കി​ല്‍ ഐ ​ടി ഐ ​ഉ​ള്‍​പ്പെ​ടെ മ​റ്റു കോ​ഴ്‌​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രും അ​ല്ലെ​ങ്കി​ല്‍ അ​ഞ്ചാം ക്ലാ​സും പ്ല​മ്പി​ങ് മേ​ഖ​ല​യി​ല്‍ ര​ണ്ട് വ​ര്‍​ഷ​ത്തെ സേ​വ​ന​പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. എ​സ് എ​സ് എ​ല്‍ സി ​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്റെ പ​ക​ര്‍​പ്പ്, ആ​ധാ​ര്‍, ഫോ​ട്ടോ, ഫോ​ണ്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ ഐ ​ഡി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 28 ന​കം ഹാ​ജ​രാ​ക​ണം. 0474 271281.