പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും പു​ര​സ്കാ​ര ദാ​ന​വും
Wednesday, May 31, 2023 4:00 AM IST
ചാ​ത്ത​ന്നൂ​ർ: എ​സ് എ​ൻ ഡി ​പി യോ​ഗ ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​നി​ലെ ഏ​റം ശാ​ഖ​യി​ൽ അ​വാ​ർ​ഡ് ദാ​ന​വും​പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തും. ശാ​ഖാ​തി​ർ​ത്തി​യി​ലെ ഒ​ന്ന് മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ഠ നോ​പ​ക​ര​ണ​വും എ​സ് എ​സ് എ​ൽ സി, ​പ്ല​സ്‌ ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡും ന​ൽ​കു​ന്നു.

നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ശാ​ഖാ​ഓ​ഫീ​സി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി ​ബി ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് കെ ​ആ​ർ വ​ല​ല​ൻ അ​ധ്യ​ക്ഷ​നാ​കും.

സെ​ക്ര​ട്ട​റി സു​രേ​ഷ്, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ ​വി​ജ​യ​കു​മാ​ർ, ശാ​ഖാ​ഭാ​ര​വാ​ഹി​ക​ൾ, വ​നി​താ സം​ഘം പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. അ​ർ​ഹ​രാ​യ​വ​ർ അ​പേ​ക്ഷ ര​ണ്ടി​ന് മു​ൻ​പ് ശാ​ഖാ​സെ​ക്ര​ട്ട​റി ക്ക് ​ന​ൽ​ക​ണം. ഫോ​ൺ 9447502546