കാ​ർ​മ​ൽ ഗി​രി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ കാ​ർ​മ​ൽ എ​ക്സ്പോ
Friday, December 1, 2023 12:23 AM IST
ഭാ​ര​തീ​പു​രം: കാ​ർ​മ​ൽ ഗി​രി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ കാ​ർ​മ​ൽ എ​ക്സ്പോ -2023 എ​ന്ന പേ​രി​ൽ എ​ക്സി​ബി​ഷ​നും ഫു​ഡ്‌​ഫെ​സ്റ്റും സം​ഘ​ടി​പ്പി​ച്ചു. എ​ക്സി​ബി​ഷ​ൻ ഫാ. ​പ്ര​കാ​ശ്. കെ. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ കൊ​ണ്ട് വ​ന്ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ഫു​ഡ്‌ ഫെ​സ്റ്റ് ഫാ. ​എ​ബ്ര​ഹാം മു​രു​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തി​ൽ നി​ന്നും സ​മാ​ഹ​രി ക്കു​ന്ന തു​ക ചാ​രി​റ്റി ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. പ്രോ​ഗ്രാ​മി​ന് സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​തോ​മ​സ് കു​റ്റി​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഷാ​ലി സേ​വ്യ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.