ആ​ശ്രി​ത നി​യ​മ​നം അ​ട്ടി​മ​റി​ക്കു​വാ​നു​ള്ള നീ​ക്കം പ്ര​ധി​ഷേ​ധാ​ർ​ഹം: ജെ.​സു​നി​ൽ ജോ​സ്
Sunday, May 26, 2024 7:04 AM IST
ശാ​സ്താം​കോ​ട്ട:​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​യാ​യ ആ​ശ്രി​ത നി​യ​മം അ​ട്ടി​മ​റി​ക്കു​വാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള എ​ൻജി അ​സോ​സി​യേ​ഷ​ൻസം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ.​സു​നി​ൽ ജോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ന്‍റ നാ​ല്പ​താം കു​ന്ന​ത്തൂ​ർ ബ്രാ​ഞ്ച് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ്റ് ശ്രീ ​കാ​ട്ടു​വി​ള ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ബി.​പ്ര​ദീ​പ്കു​മാ​ർ,എ​സ്.​സ​ലി​ല​കു​മാ​രി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​ൻ.​ഷാ​ജി, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് സി.​അ​നി​ൽ​ബാ​ബു, ജി​ല്ലാ​സെ​ക്ര​ട്ട​റി ജെ.​സ​രോ​ജാ​ക്ഷ​ൻ, സെ​റ്റോ ജി​ല്ലാ​ചെ​യ​ർ​മാ​ൻ അ​ർ​ത്തി​യി​ൽ സ​മീ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ ബി.​അ​നി​ൽ​കു​മാ​ർ, എ​ച്ച്.​നി​സാം, പു​ത്ത​ൻ മ​ഠ​ത്തി​ൽ സു​രേ​ഷ്, ജോ​ൺ​സ​ൺ കു​റു​വേ​ലി​ൽ, ബി​നു​കോ​ട്ടാ​ത്ത​ല, ആ​ർ.​ധ​നോ​ജ്കു​മാ​ർ,ക​രി​ലി​ൽ​ബാ​ല​ച​ന്ദ്ര​ൻ,വൈ.​ഡി.​റോ​ബി​ൻ​സ​ൺ, പി.​ജെ.​ശ്രീ​ര​ഞ്ജി​ത​ൻ, മ​ധു​സൂ​ധ​ന​ൻ പി​ള്ള, എ.​സി അ​ജ​യ​കു​മാ​ർ, ത​ഴ​വ ഷു​ക്കൂ​ർ, എ​സ്.​സു​ലൈ​ഖ, അ​ഭി​ന​ന്ദ്, ബി​ന്ദു, ബി​നു എന്നിവർ പ്രസംഗിച്ചു.