പ​ര​വൂ​ർ കൊ​ച്ചു ഗോ​വി​ന്ദ​നാ​ശാ​ൻ സ്മാ​ര​ക മൃ​ദം​ഗ മ​ത്സ​രം
Monday, September 9, 2024 6:40 AM IST
പ​ര​വൂ​ർ: ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ പി​താ​വ് മൃ​ദം​ഗ​വി​ദ്വാ​ൻ പ​ര​വൂ​ർ കൊ​ച്ചു ഗോ​വി​ന്ദ​നാ​ശാ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി പ​ര​വൂ​ർ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി 27 ന് ​ജി​ല്ലാ ത​ല മൃ​ദം​ഗ മ​ത്സ​രം ന​ട​ത്തും.
പ​ര​വൂ​ർ എ​സ്എ​ൻ​വി ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് മ​ത്സ​രം. ഈ​മാ​സം 30 ന് 15 ​വ​യ​സ് ക​വി​യാ​ൻ പാ​ടി​ല്ല. ഒ​ന്നാം സ​മ്മാ​നം ശി​ല്പ​വും 2500 രൂ​പ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് ശി​ല്പ​വും1500 രൂ​പ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും.


മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ഒ​ന്നാം സ്ഥാ​നം നേ​ടി വി​ജ​യി​ച്ച​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. www. fasparavur.com എ​ന്ന സൈ​റ്റി​ൽ നേ​രി​ട്ട് ക​യ​റി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കാം. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 20.

അ​പേ​ക്ഷ​യോ​ടൊ​പ്പം ഒ​രു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ജ​ന​ന തീ​യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ.
100 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് എ​ന്നി​വ സ​ഹി​തം സെ​ക്ര​ട്ട​റി ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി, പ​ര​വൂ​ർ 691301 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കു​ക. ഫോ​ൺ 9495702743.