നിർമാണ മേഖലയെക്കുറിച്ച് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, September 10, 2024 6:00 AM IST
ച​വ​റ: ഐ​ഐ​ഐ​സി നി​ക്മാ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യി ചേ​ര്‍​ന്ന് നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ പു​ത്ത​ന്‍ പ്ര​വ​ണ​ത​ക​ളി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

നി​ര്‍​മാ​ണ രം​ഗ​ത്തെ പു​തി​യ രീ​തി​ക​ളും ഗ​വേ​ഷ​ണ​ങ്ങ​ളും നി​ക്മാ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തു​ട​ക്കം കു​റി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും ഓ​ട്ടോ​മേ​ഷ​ന്‍, എ​ഐ, ത്രി​ഡി പ്രി​ന്‍റിം​ഗ് തു​ട​ങ്ങി​യ​വ നി​ര്‍​മാ​ണ രം​ഗ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. 30 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.


മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്. ഷാ​ജു, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ അ​രു​ണ്‍ ബാ​ബു, പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ബി. ​ജോ​യ്, പ്ര​ഫ. ബി.​സു​നി​ല്‍ കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ നി​ക്മാ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.