പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും ഇന്നു തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും
Saturday, September 24, 2022 11:11 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല പ​രി​ധി​യി​ലു​ള്ള എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും ഇന്നു ​തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.