ചീഫ് എൻജിനിയർ അന്വേഷിക്കും
1245459
Saturday, December 3, 2022 11:30 PM IST
പത്തനംതിട്ട കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ചില പ്രശ്നങ്ങളില്‍മേല്‍ ഗതാഗത വകുപ്പ് എൻജിനിയറിംഗ് വിഭാഗം അന്വേഷിക്കും.
മന്ത്രി വീണാ ജോര്‍ജ് മന്ത്രി ആന്റണി രാജുവിനു നല്കിയ കത്തിനെത്തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന് ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി.