ക്ഷീ​ര​ക​ര്‍​ഷ​ക പ​രി​ശീ​ല​നം
Wednesday, December 7, 2022 10:09 PM IST
അ​ടൂ​ർ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ അ​ടൂ​ര്‍ അ​മ്മ​ക​ണ്ട​ക​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ​യ​റി എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി ശാ​സ്ത്രീ​യ പ​ശു​പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ 12 മു​ത​ല്‍ 17 വ​രെ ക​ര്‍​ഷ​ക പ​രി​ശീ​ല​നം ന​ട​ത്തും.
പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് 0473 499869, 9495390436, 9446453247 ന​മ്പ​റു​ക​ളി​ല്‍ വി​ളി​ക്കു​ക​യോ വാ​ട്ട്‌​സ് ആ​പ്പ് ചെ​യ്‌​തോ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 35 പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.

സി​എം​ഒ പോ​ര്‍​ട്ട​ല്‍;
ജി​ല്ലാ​ത​ല പ​രി​ശീ​ല​നം 14ന്

​പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​തു​ജ​ന പ​രാ​തി​പ​രി​ഹാ​ര സം​വി​ധാ​ന​മാ​യ സി​എം​ഒ പോ​ര്‍​ട്ട​ല്‍ സം​ബ​ന്ധി​ച്ച് പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ല്‍ നി​ന്നു​ള​ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​യി​ക്കു​ന്ന ജി​ല്ലാ​ത​ല പ​രി​ശീ​ല​നം 14 നു ​രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.