ജൂ​ണി​യ​ര്‍ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍തി​രു​വ​ന​ന്ത​പു​ര​വും തൃ​ശൂ​രും ജേ​താ​ക്ക​ള്‍
Sunday, January 29, 2023 10:24 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന 42 ാമ​ത് സ​ബ് ജൂ​ണി​യ​ര്‍ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാം​പ്യ​ന്‍​ഷി​പ്പ് സ​മാ​പി​ച്ചു.
ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം സ്ഥാ​ന​വും എ​റ​ണാ​കു​ളം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ
വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍ ഒ​ന്നാം സ്ഥാ​ന​വും മ​ല​പ്പു​റം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ല്‍ കു​മാ​ര്‍ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി, ബാ​ബു ജോ​സ​ഫ് ജി.​ഹ​രി​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ജെ. ത​മ്പി, എം.​ജി. ദി​ലീ​പ് ഗോ​പ​കു​മാ​ര്‍, ശ്യാം ​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.