ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് വി​ത​ര​ണം
Saturday, March 25, 2023 10:34 PM IST
പ​ത്ത​നം​തി​ട്ട: വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​ധ​ന​ര്‍​ക്കു ന​ല്‍​കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ളു​ടെ 33-ാംഘ​ട്ട വി​ത​ര​ണം ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ല്‍ വാ​ഴ​മു​ട്ടം​കി​ഴ​ക്ക് കേ​ര​ള ജ​ന​വേ​ദി കാ​രു​ണ്യ​ഭ​വ​നി​ല്‍ ന​ട​ക്കും. കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റി​സ് എം.​ആ​ര്‍. ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​ഷീ​ദ് ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.