ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സ്
Wednesday, March 29, 2023 10:34 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​വു​ങ്ക​ല്‍ - എ​രു​മേ​ലി പാ​ത​യി​ലെ നാ​റാ​ണം​തോ​ടി​നു സ​മീ​പം ബ​സ് മ​റി​ഞ്ഞു ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗി​ലൂ​ടെ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നാ​ണ് കേ​സ്. ബ​സ് ഡ്രൈ​വ​ർ ബാ​ല​സു​ബ്ര​ഹ്്മ​ണ്യ​ത്തി​നെ​തി​രേ​യാ​ണ് പ​ന്പ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.