കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ച്ചു
Sunday, June 4, 2023 6:35 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ബ്ലോ​ക്ക്കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ നി​യ​മി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.

ഈ​പ്പ​ന്‍ കു​ര്യ​ന്‍ (തി​രു​വ​ല്ല), എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് (മ​ല്ല​പ്പ​ള്ളി), ഡോ. ​പി.​കെ. മോ​ഹ​ന്‍​രാ​ജ് (എ​ഴു​മ​റ്റൂ​ര്‍), തോ​മ​സ് ടി. ​മാ​ത്യൂ​സ് (റാ​ന്നി), ദീ​നാ​മ്മ റോ​യി (കോ​ന്നി), ആ​ര്‍. ദേ​വ​കു​മാ​ര്‍ (ത​ണ്ണി​ത്തോ​ട്), കെ. ​ശി​വ​പ്ര​സാ​ദ് (ആ​റ​ന്മു​ള), ജെ​റി മാ​ത്യു സാം (​പ​ത്ത​നം​തി​ട്ട), എ​സ്. ബി​നു (അ​ടൂ​ര്‍), സ​ഖ​റി​യാ വ​ര്‍​ഗീ​സ് (പ​ന്ത​ളം) എ​ന്നി​വ​രാ​ണ് പു​തി​യ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ര്‍.