അ​ടൂ​ര്‍ - കാ​ന്ത​ല്ലൂ​ര്‍ സ​ര്‍​വീ​സി​ന് പ​ച്ച​ക്കൊ​ടി
Sunday, June 4, 2023 11:17 PM IST
അ​ടൂ​ര്‍: അ​ടൂ​രി​ല്‍നി​ന്നു മൂ​ന്നാ​ര്‍ വ​ഴി കാ​ന്ത​ല്ലൂ​രി​ലേ​ക്ക് പു​തു​താ​യി ആ​രം​ഭി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഫ്്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
ത​ട്ട, പ​ത്ത​നം​തി​ട്ട, റാ​ന്നി, എ​രു​മേ​ലി, ഈ​രാ​റ്റു​പേ​ട്ട, തൊ​ടു​പു​ഴ , ഊ​ന്നു​ക​ല്‍, അ​ടി​മാ​ലി, മൂ​ന്നാ​ര്‍, മ​റ​യൂ​ര്‍ വ​ഴി​യാ​ണ് സ​ര്‍​വീ​സ്. ബ​സ് രാ​ത്രി 9.15ന് ​കാ​ന്ത​ല്ലൂ​രി​ല്‍ എ​ത്തും. രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 3.45ന് ​അ​ടൂ​രി​ല്‍ തി​രി​ച്ചെ​ത്തും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ്, കൗ​ണ്‍​സി​ല​ര്‍ അ​പ്‌​സ​ര സ​ന​ല്‍, ആ​ര്‍ സ​ന​ല്‍ കു​മാ​ര്‍, എ​സ്. ഹ​ര്‍​ഷ​കു​മാ​ര്‍, റ്റി. ​റ്റി. ഹ​രി, എ​റ്റി​ഒ കെ. ​കെ. ബി​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.