അടൂര്‍: ശ്രീമൂലം മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു മുന്നു മാസം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
തോപ്പില്‍ ഗോപകുമാര്‍ എഴംകുളം അജു, എസ്. ബിനു, പഴകുളം ശിവദാസന്‍, ഉമ്മന്‍ തോമസ്, ഡി. ശശികുമാര്‍, ഷിബു ചിറക്കരോട്ട്, പൊന്നച്ചന് മാതിരംമ്പള്ളില്, കുഞ്ഞൂഞ്ഞമ്മ ജോസഫ്, സുധ നായര്‍, ലാലി ജോണ്‍, റിനോ. പി. രാജന്, നിസാര്‍ കാവിളയില്‍, സാലു ജോര്‍ജ്, അരവിന്ദ് ചന്ദ്രശേഖര്‍, കോട്ടൂര്‍ ശ്രീകുമാര്‍ നിരപ്പില്‍ അഷറഫ്, റീനാ ശാമുവല്‍, ബിന്ദുകുമാരി, സുധ പദ്മകുമാര്‍, അനൂപ് ചന്ദ്രശേഖരന്, ശ്രീലക്ഷ്മി ബിനു, അനു വസന്തന്, ഫെന്നി നൈനാന്, ജി. റോബര്‍ട്ട്, സുരേഷ് കുഴിവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.