കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ന്നു
Friday, September 22, 2023 10:22 PM IST
തെ​ള്ളി​യൂ​ർ: അ​മ്പി​നി​ക്കാ​ട് ആ​ന​വാ​രി​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി ന​ശി​പ്പി​ച്ച ഒ​റ്റ​യാ​ൻ കാ​ട്ടു​പ​ന്നി​യെ പ​ഞ്ചാ​യ​ത്ത്‌ നി​യ​മി​ച്ച ഷൂ​ട്ട​ർ ജോ​സ് പ്ര​കാ​ശ് വെ​ടി​വെ​ച്ച് കൊ​ന്നു.

ഏ​ക​ദേ​ശം 100 കി​ലോ തൂ​ക്കം ഉ​ണ്ടാ​യി​രു​ന്ന പ​ന്നി​യെ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ശ്രീ​ജ ടി. ​നാ​യ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ പു​ളി​ക്ക​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ മ​റ​വ് ചെ​യ്തു.