ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, December 1, 2023 11:43 PM IST
മ​ല്ല​പ്പ​ള്ളി: എ​ഴു​മ​റ്റൂ​ർ-​വാ​ഴ​ക്കാ​ല-​ശാ​സ്താം​കോ​യി​ക്ക​ൽ റോ​ഡി​ൽ എ​ഴു​മ​റ്റൂ​ർ മു​ത​ൽ വാ​ഴ​ക്കാ​ല വ​രെ​യു​ള്ള ഭാ​ഗ​ത്ത് ബി​സി ടാ​റിം​ഗ് പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ ​റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ അ​നു​ബ​ന്ധ​പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​ല്ല​പ്പ​ള്ളി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.