ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, December 1, 2023 11:43 PM IST
കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ഇ​ന്നു രാ​വി​ലെ 11.30ന് ​കേ​ര​ള നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

17ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കെ​എ​സ്ആ​ർ​ടി​സി മൈ​താ​നി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കു​ന്ന കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​വ കേ​ര​ള​സ​ദ​സ്. പ​രി​പാ​ടി ന​ട​ക്കു​ന്ന കോ​ന്നി കെ​എ​സ്ആ​ർ​ടി​സി മൈ​താ​നി​യി​ലാ​ണ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.