കാറുമായി കൂട്ടിയിടിച്ച് ലോറി മറിഞ്ഞു
1396081
Wednesday, February 28, 2024 3:30 AM IST
അടൂര്‍: ബൈപാസ് റോഡില്‍ തടി കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിച്ചു റോഡിലേക്കു മറിഞ്ഞു. റോഡില്‍ ഗതാഗതതടസവും ഉണ്ടായി. ലോറി ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.
ഇന്നലെ പുലര്‍ച്ചെ ഒന്നിന് പെരുമ്പാവൂരിലേക്ക് തടി കയറ്റിവന്ന ലോറിയും നെല്ലിമൂട്ടിപ്പടി ഭാഗത്തേക്കു പോയ കാറുമാണ് അപകടത്തില്‍പെട്ടത്. അടൂരില്‍നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തി