ഓ​ഫീ​സു​ക​ള്‍ മാ​ലി​ന്യ​മു​ക്തി​യി​ലേ​ക്ക്
Saturday, August 10, 2024 2:56 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​വും ശു​ചി​ത്വ​മി​ഷ​നും ചേ​ര്‍​ന്ന് മാ​ലി​ന്യ​മു​ക്ത പ​ത്ത​നം​തി​ട്ട ല​ക്ഷ്യ​മാ​ക്കി പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. ജീ​വ​ന​ക്കാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന മാ​സ് ക്ലീ​ന്‍ കാ​ന്പെ​യ്നി​ല്‍ എ​ല്ലാ ജീ​വ​ന​ക്കാ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വ​കു​പ്പ് മേ​ധാ​വി​ക​ള്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം.


മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ഉ​റ​വി​ട​മാ​ലി​ന്യ സം​സ്‌​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ 15ന് ​രാ​വി​ലെ 11 ന് ​ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ല്‍ ഓ​പ്പ​ണ്‍ ക്വി​സ് പ്രോ​ഗ്രാം ന​ട​ത്തും. എ​ന്‍റെ മാ​ലി​ന്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന വി​ഷ​യ​ത്തി​ല്‍ പോ​സ്റ്റ​ര്‍ മേ​ക്കിം​ഗ്, റീ​ല്‍​സ് മേ​ക്കിം​ഗ് (ഒ​രു മി​നി​റ്റ് ദൈ​ര്‍​ഘ്യം) മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.