സൗ​ത്ത് സോ​ൺ ക​ലോ​ത്സ​വം
Friday, September 13, 2024 3:05 AM IST
അ​മ്പ​ല​പ്പു​ഴ: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സൗ​ത്ത് സോ​ൺ ക​ലോ​ത്സ​വം 27 മു​ത​ൽ 30 വ​രെ ആ​ല​പ്പു​ഴ ഗ​വ. ടിഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തും. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടിഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ർ​വക​ലാ​ശാ​ല യൂ​ണി​യ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ഷി​ക് അ​ധ്യ​ക്ഷ​നാ​യി.


ന​ഴ്സിം​ഗ് കോ​ള​ജ് ചെ​യ​ർ​മാ​ൻ അ​ഷി​ത, ഡെ​ന്‍റ​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ അ​ൻ​വാ​സ്, യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ സാ​ൻ മ​രി​യ, എം ​ലു​ലു, ശി​വ​പ്ര​സാ​ദ്, ജെ​ഫി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എ​ച്ച്. സ​ലാം എം​എ​ൽ​എ (ര​ക്ഷാ​ധി​കാ​രി), ആ​ർ. രാ​ഹു​ൽ (ചെ​യ​ർ​മാ​ൻ), എം. ​ശി​വ​പ്ര​സാ​ദ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ).