തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ റെസി​ഡ​ൻ​ഷൽ സ്കൂ​ളി​ന് ച​രി​ത്ര​നേ​ട്ടം
Wednesday, September 18, 2024 2:51 AM IST
തി​രു​വ​ല്ല: ഐ​സി​എ​സ്ഇ, ഐ​എ​സ് സി ​പ​രീ​ക്ഷ​ക​ളി​ൽ മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യത​ല​ത്തി​ൽ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി. പ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്താ​ൻ ക​ഴി​ഞ്ഞു.

ഐ​എ​സ്‌സി​യി​ൽ മാ​ള​വി​ക എ​സ്.​ നാ​യ​ർ​ക്ക് സോ​ഷ്യോ​ള​ജി​യി​ൽ നൂ​റു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാ​മ​തെ​ത്താ​ൻ ക​ഴി​ഞ്ഞു.ഇ​വാ​ൻ​ജ​ലീ​ൻ വ​ൽ​സാ ഏ​ബ്ര​ഹാം, കൃ​പ എ​ലി​സ​ബേ​ത്ത് ജോ​ൺ, ന​ന്ദ​ന രാ​ജ​ഗോ​പാ​ൽ, ന​ന്ദ​ന എ.​ ശ്രീ​കു​മാ​ർ, സാ​മു​വേ​ൽ കോ​ശി ജോ​ൺ, സൈ​മ​ൺ ജേ​ക്ക​ബ് (കം​പ്യൂ​ട്ട​ർ ആ​പ്ലിക്കേ​ഷ​ൻ 100 ശ​ത​മാ​നം),


സൈ​മ​ൺ ജേ​ക്ക​ബ്, ജോ​വാ​നാ എ​ൽ​സി തോ​മ​സ്, ജി​യാ മെ​രീ​റ്റാ കു​ര്യ​ൻ (ഹി​സ്റ്റ​റി, സി​വി​ക്സ്, ജോ​ഗ്ര​ഫി 100 ശ​ത​മാ​നം), ന​ന്ദ​ന രാ​ജ​ഗോ​പാ​ൽ ( മ​ല​യാ​ളം 99 ശ​ത​മാ​നം), സാ​മു​വേ​ൽ കോ​ശി ജോ​ൺ (മാ​ത്ത​മാ​റ്റി​ക്സ് 100 ശ​ത​മാ​നം) എ​ന്നി​വ​ർ ഐ​സി​എ​സ്ഇ​ദേ​ശീ​യ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.