സ​ൺ​ഡേ​സ്കൂ​ൾ, യു​വ​ജ​ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ങ്ങ​ൾ നാ​ളെ
Friday, September 20, 2024 3:11 AM IST
തി​രു​വ​ല്ല: സെ​ൻ​റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ യു​വ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡി​ന്‍റെ​യും സ​ൺ​ഡേ​സ്കൂ​ൾ പ്ര​വ​ർ​ത്ത​ന ബോ​ർ​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​ന​ങ്ങ​ൾ നാ​ളെ തി​രു​വ​ല്ല സ​ഭാ ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. സ​ൺ​ഡേ​സ്കൂ​ൾ പ്ര​വ​ർ​ത്ത​ന ബോ​ർ​ഡ് വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം രാ​വി​ലെ പ​ത്തി​ന് സെ​ൻ​ട്ര​ൽ ചാ​പ്പ​ലി​ൽ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​ൺ​ഡേ​സ്കൂ​ൾ പ്ര​വ​ർ​ത്ത​ന ബോ​ർ​ഡ് സെ​ക്ര​ട്ട​റി റ​വ. സ​ജി ഏ​ബ്ര​ഹാം 2023-2024 വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ട്ര​ഷ​റാ​ർ റ​വ. പി.​ടി. മാ​ത്യു വാ​ർ​ഷി​ക ക​ണ​ക്കും ബ​ജ​റ്റും അ​വ​ത​രി​പ്പി​ക്കും. റ​വ. ഏ​ബ്ര​ഹാം അ​ല​ക്സ് ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും.


യു​വ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡ് വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം നാ​ളെ 11ന് ​സ​ഭാ ആ​സ്ഥാ​ന​ത്ത് കൗ​ൺ​സി​ൽ ചേം​ബ​ർ ഹാ​ളി​ൽ ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​വ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡ് സെ​ക്ര​ട്ട​റി റ​വ. അ​നി​ഷ് മാ​ത്യു വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ട്ര​ഷ​റാ​ർ റ​വ. പി.​ടി മാ​ത്യു വാ​ർ​ഷി​ക ക​ണ​ക്ക്, ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. റ​വ. ആ​ർ.​പി. ബാ​ബു ധ്യാ​ന പ്ര​സം​ഗം ന​ട​ത്തും.