വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Friday, September 20, 2024 3:11 AM IST
ഏ​നാ​ത്ത്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. അ​ടൂ​ർ പു​തു​ശേ​രി​ഭാ​ഗം സു​നി​താ ഭ​വ​ന​ത്തി​ൽ നാ​രാ​യ​ണ​ൻ​കു​ട്ടി​യാ​ണ് (72) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 13ന് ​ഉ​ച്ച​യ്ക്ക് 12.30ന് ​എം​സി റോ​ഡി​ൽ ഏ​നാ​ത്ത് എം​ജി ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നാ​രാ​യ​ണ​ൻ​കു​ട്ടി സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ കാ​റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ വ്യാ​ഴാ​ഴ്ച മ​രി​ച്ചു. ഭാ​ര്യ സു​ശീ​ല. മ​ക്ക​ൾ സു​നി​ത,സു​നീ​ഷ്