ചാവറ ധ്യാനകേന്ദ്രത്തിൽ ധ്യാ​നം ഒ​ൻ​പ​തി​ന്
Thursday, October 6, 2022 10:49 PM IST
ക​ട്ട​പ്പ​ന: ചാ​വ​റ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 13ന് ​രാ​വി​ലെ എ​ട്ടു വ​രെ പ​ര​പ്പ് ചാ​വ​റ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​മ​സി​ച്ചു​ള്ള ധ്യാ​നം ന​ട​ക്കും. ഫോ​ണ്‍: 9961033389, 9495544450.