പൂ​ർ​വ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Thursday, November 24, 2022 10:45 PM IST
തൊ​ടു​പു​ഴ: ക​ല​യ​ന്താ​നി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ 1976 -77 ബാ​ച്ച് എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​ഗ​മം ന​ട​ത്തി. സി​റി​യ​ക് ചെ​റു​പു​ഷ്പം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പി.​എ. ഉ​തു​പ്പ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ.​ഒ.​ടി .ജോ​ർ​ജ് ,ടി​സ​ൻ ത​ച്ച​ങ്ക​രി, പി.​എം. അ​ബ്ബാ​സ്, ഡൊ​മി​നി​ക് പാ​ണ​ങ്കാ​ട്ട് ,സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് ,സ​ജീ​വ്കു​മാ​ർ , ജോ​ണ്‍ ജോ​സ​ഫ്, വേ​ണു​ഗോ​പാ​ൽ , ഒ.​എം. ജോ​സ​ഫ് ,പി .​സി .ജോ​ണി ,അ​വി​രാ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ വോ​ളി താ​ര​ങ്ങ​ളാ​യ ഉ​ഷ ,മേ​രി ജോ​സ​ഫ് , ടി.​ഒ.​മേ​രി , ടി.​ജെ .ബേ​ബി, ഗാ​ന ര​ച​യി​താ​വ് ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ചി​കി​ത്സ സ​ഹാ​യ​വും മൈ​ല​ക്കൊ​ന്പ് ദി​വ്യ ര​ക്ഷാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു.