മൂ​ന്നു​നോ​ന്പാ​ച​ര​ണം
Saturday, January 28, 2023 10:45 PM IST
ക​ട്ട​പ്പ​ന: മൂ​ന്നു​നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന പ്രാ​ർ​ഥ​നാ​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​റ്റി​ത്തൊ​ഴു താ​ബോ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ലും ഏ​ല​പ്പാ​റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലും 30, 31 ഫെ​ബ്രു​വ​രി ഒ​ന്ന് തി​യ​തി​ക​ളി​ൽ ധ്യാ​ന​യോ​ഗ​ങ്ങ​ൾ ന​ട​ത്തും.
നെ​റ്റി​ത്തൊ​ഴു, ക​ട്ട​പ്പ​ന മേ​ഖ​ല​ക​ളു​ടെ ധ്യാ​ന​യോ​ഗം നാ​ളെ നെ​റ്റി​ത്തൊ​ഴു താ​ബോ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ രാ​വി​ലെ 10നു ​ഇ​ടു​ക്കി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ മാ​ർ സേ​വേ​റി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ല​പ്പാ​റ, തേ​ക്ക​ടി മേ​ഖ​ല​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ധ്യാ​ന​യോ​ഗം നാ​ളെ ഏ​ല​പ്പാ​റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ രാ​വി​ലെ 10നു ​റാ​ന്നി പെ​രു​നാ​ട് ബ​ഥ​നി ആ​ശ്ര​മം മു​ൻ സു​പ്പീ​രി​യ​ർ തോ​മ​സ് റ​ന്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.