ബജറ്റ്-2023: ജില്ലയിൽ ഇടംപിടിച്ച പദ്ധതികൾ
1264546
Friday, February 3, 2023 11:01 PM IST
ഇടുക്കി വികസനപാക്കേജിന് 75 കോടി മെഡിക്കൽ കോളജിൽ നഴ്സിംഗ് കോളജ് ഇടുക്കി ഗോൾഡൻ ജൂബിലി പവർഹൗസ് തൊടുപുഴയിൽ സ്റ്റേഡിയത്തിന് ഒരുകോടി ജില്ലാ ആസ്ഥാനത്ത് കാർഷിക കോളേജ് മൂന്നാറിൽ ലോകോത്തര ടൂറിസം കേന്ദ്രം തങ്കമണിയിൽ പുതിയ സ്റ്റേഡിയം ഇടുക്കിയിൽ ഫുഡ്പാർക്ക് കട്ടപ്പനയിൽ കരിയർ ഗൈഡൻസ് സെന്റർ ഇടുക്കിയിൽ മിനി സിവിൽ സ്റ്റേഷൻ മുട്ടം സ്പൈസസ് പാർക്കിന് 4.50 കോടി ഇടുക്കിയിൽ എക്സൈസ് ഓഫീസ് കോംപ്ലക്സ് ജില്ലാ ആസ്ഥാനത്ത് പോലീസ് ഓഫീസ് കോംപ്ലക്സ് ഇടുക്കിയിൽ എയർസ്ട്രിപ്പ് കരിയർ ഡെവലപ്മെന്റ് സെന്റർ കട്ടപ്പന മിനി സിവിൽ സ്റ്റേഷൻ രണ്ടാം ഘട്ട നിർമാണം കുളമാവ് ഡൈവേർഷൻ ചെക്ക്ഡാമിൽ കയാക്കിംഗ് പൂയംകുട്ടി, പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതികൾക്ക് തുക മെഡിക്കൽ കോളേജ്-ചെറുതോണി ബസ് സ്റ്റാന്റ് റോഡിന് അഞ്ചു കോടി അയ്യപ്പൻകോവിൽ പാലം അറക്കുളം മണപ്പാടി പാലം ജില്ലാആസ്ഥാനത്ത് കഐസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ ഇടുക്കി മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാർക്കായി ആശ്രയകേന്ദ്രം എക്സ്പീരിയൻസ്ഡ് ടൂറിസം പദ്ധതി ഇടുക്കി,തേക്കടി, മൂന്നാർ എന്നിവിടങ്ങളിൽ കാരവൻ ടൂറിസം കാഞ്ഞാർ-പുള്ളിക്കാനം റോഡിനും മൂലമറ്റം കോട്ടമല റോഡിനും തുക. കാരിക്കോട്-അഞ്ചിരി-ആനക്കയം-കാഞ്ഞാർ റോഡിന് ഒരു കോടി.
2022 ബജറ്റിലെ പദ്ധതികൾ
ഇടുക്കിയിൽ വാട്ടർ മ്യൂസിയത്തിന് ഒരുകോടി ഇടുക്കി പാക്കേജിനു 75 കോടി ഇടമലക്കുടി സമഗ്രവികസന പാക്കേജിന് 15 കോടി ജില്ലയിൽ ചിൽഡ്രൻസ് ഹോമിന് 1.30 കോടി ഓരോ പഞ്ചായത്തിനും ഒരുകളിസ്ഥലം വന്യമൃഗശല്യം തടയാനും നഷ്ടപരിഹാരത്തിനും തുക