കരിങ്കുന്നം: വിളക്കിത്തല നായർ സമാജം കരിങ്കുന്നം യൂണിറ്റ് വാർഷികം നടത്തി. പ്രസിഡന്റ് വി.കെ.ശശി അധ്യക്ഷത വഹിച്ചു. കെ.എൻ. പ്രഹ്ളാദൻ ഉദ്ഘാടനം ചെയ്തു. എം.എൻ.മനോജ്-പ്രസിഡന്റ്, വി.കെ.ശശി-വൈസ് പ്രസിഡന്റ്, ടി.ജി.സുകുമാരൻ-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.