പു​ക​യി​ലവി​രു​ദ്ധ പ​രി​പാ​ടി
Wednesday, May 31, 2023 3:40 AM IST
തൊ​ടു​പു​ഴ: അ​ൽ അ​സ്ഹ​ർ ഡെ​ന്‍റ​ൽ കോ​ള​ജ് ദ​ന്ത പൊ​തു​ജ​ന ആ​രോ​ഗ്യ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ന് പു​ക​യി​ല വി​രു​ദ്ധ പ​രി​പാ​ടി ന​ട​ത്തും. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മു​ത​ൽ അ​ജ്മ​ൽ ബി​സ്മി വ​രെ ന​ട​ത്ത​വും സം​ഘ​ടി​പ്പി​ക്കും.