ഇടുക്കി: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പടമുഖം ഫൊറോനയുടെ പ്രവര്‍ത്തനോദ്ഘാടനവും അതിരൂപത ഭാരവാഹികള്‍ക്കു സ്വീകരണവും തെള്ളിത്തോട്ടില്‍ സംഘടിപ്പിച്ചു. തെള്ളിത്തോട് സെന്റ് ജോസഫ്സ് പാരിഷ് ഹാളില്‍ ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയിലിന്റെ അധ്യക്ഷതയില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.