ഭി​ന്ന​ശേ​ഷി ക​ലാ​കാ​യി​ക മ​ത്സ​രം
Friday, December 1, 2023 11:22 PM IST
തൊ​ടു​പു​ഴ: അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ലി​ന് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ തൊ​ടു​പു​ഴ മു​ട്ടം റൈ​ഫി​ൾ ക്ല​ബ്ബി​ൽ ജി​ല്ലാ​ത​ല ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

താ​ത്പ​ര്യ​മു​ള്ള ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​പ്പെ​ട്ട​വ​ർ​ക്ക് ഇ​ന്ന് 11 വ​രെ തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ണ്‍: 04862 228160. ds [email protected].