ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ല്‍
Monday, June 24, 2024 3:49 AM IST
മൂ​ല​മ​റ്റം: ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യെ ലോ​ഡ്ജ് മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മൂ​ല​മ​റ്റം കെ​എ​സ്ഇ​ബി കാ​ന്‍റീ​നി​ലെ തൊ​ഴി​ലാ​ളി പു​ത്തേ​ട് നെ​ല്ലി​ത്താ​ന​ത്ത് മൈ​തീ​ന്‍​കു​ട്ടി​യെ (53) ആ​ണ് ശ​നി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ മൂ​ല​മ​റ്റം ടൗ​ണി​ലെ ലോ​ഡ്ജി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം സം​സ്‌​ക​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് സൂ​ച​ന. ഭാ​ര്യ: സീ​ന​ത്ത്. മ​ക​ള്‍: ബു​ഷ​റ.