യു​വ​ജ​നസം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 5, 2024 11:40 PM IST
ക​രി​ങ്കു​ന്നം: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ക​രി​ങ്കു​ന്നം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യു​വ​ജ​ന​സം​ഗ​മം കേ​ര​ള ഐ​ടി ആ​ന്‍ഡ് പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​പു​ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെയ്തു.

യൂ​ത്ത് ഫ്ര​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്മി​നു പു​ളി​ക്ക​ൽ, വ​നി​താ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ ഷീ​ല സ്റ്റീ​ഫ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ടാം​പു​റം, ജെ​യ്സ് ജോ​ണ്‍, ഷി​ജോ മൂ​ന്നു​മാ​ക്ക​ൽ, ബേ​ബി​ച്ച​ൻ കൊ​ച്ചു​ക​രൂ​ർ, ജോ​സ് കാ​വാ​ലം, ര​ഞ്ജി​ത്ത് മ​ന​പ്പു​റ​ത്ത് എന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മോ​നി​ച്ച​ൻ, തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ജോ​സി ജേ​ക്ക​ബ് എ​ന്നി​വ​ർ യൂ​ത്ത് ഫ്ര​ണ്ടി​ലേ​ക്ക് വ​ന്ന​വ​രെ അം​ഗ​ത്വം ന​ൽ​കി സ്വീ​ക​രി​ച്ചു.