മെറിറ്റ് അവാർഡ് വിതരണം ഇന്ന്
1568042
Tuesday, June 17, 2025 7:06 AM IST
കോതമംഗലം: റെജുവിനേറ്റിംഗ് ഇടുക്കി സോഷ്യലി ആൻഡ് എഡ്യുക്കേഷൻ (ആർഐഎസ്ഇ) പദ്ധതിയുടെ ഭാഗമായി ഈ വർഷം എസ്എസ്എൽസി/ പ്ലസ് ടു പരീക്ഷകളിൽ കോതമംഗലം നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന സ്കൂളുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഇന്ന് മെറിറ്റ് അവാർഡ് വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.