പനി ബാധിച്ചു മരിച്ചു
1582086
Thursday, August 7, 2025 10:37 PM IST
ആലങ്ങാട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന തത്തപ്പിള്ളി കാരടി പറമ്പിൽ അനിൽകുമാർ (52) മരിച്ചു. കഴിഞ്ഞദിവസം പനി കൂടിയതോടെ ചാലാക്ക മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നു. ഭാര്യ: സീന. മകൻ: അനൂപ്.