പാ​ല​ക്കാ​ട് : ട്രെ​യി​നി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ ട്രാ​ക്കി​ലേ​ക്കു തെ​റി​ച്ചു​വീ​ണ യു​വാ​വ് മ​രി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം ക​രി​മ്പു​ഴ കി​ഴ​ക്കേ​പു​ഷ്പ​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍ ന​മ്പീ​ശ​ന്‍റെ മ​ക​ന്‍ കൃ​ഷ്ണ​ച​ന്ദ്ര​ന്‍(35) ആ​ണ് മ​രി​ച്ച​ത്.

പാ​ല​ക്കാ​ട് വാ​ള​യാ​ര്‍ ച​ന്ദ്രാ​പു​ര​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ച​വി​ട്ടു​പ​ടി​യി​ല്‍ ഇ​രു​ന്നു യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മെ​ന്നാ​ണ് സൂ​ച​ന. കോ​യ​മ്പ​ത്തൂ​രി​ല്‍​നി​ന്നു പാ​ല​ക്കാ​ട്ടേ​ക്കു വ​രു​ന്ന​തി​നി​ടെ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം കു​ടും​ബ​ത്തി​നു വി​ട്ടു​കൊ​ടു​ത്തു.

അ​മ്മ: ര​ത്‌​നം ബ്രാ​ഹ്മി​ണി​അ​മ്മ. സ​ഹോ​ദ​ര​ന്‍: രാ​മ​ച​ന്ദ്ര​ന്‍.