ആ​ല​ത്തൂ​ര്‍: ഇ​ര​ട്ട​ക്കു​ള​ത്തു മോ​പ്പ​ഡി​ല്‍ ടാ​ങ്ക​ര്‍​ലോ​റി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. മം​ഗ​ലം​ഡാം ഒ​ലി​ങ്ക​ട​വ് പൈ​ത​ല മോ​ള​ത്ത് വീ​ട്ടി​ല്‍ പൗ​ലോ​സ്(70) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന പൗ​ലോ​സി​ന്‍റെ മോ​പ്പ​ഡ് ഇ​ര​ട്ട​ക്കു​ളം അ​സീ​സി​യ ആ​ശു​പ​ത്രി​ക്കു മു​ന്‍​വ​ശ​ത്തു​വ​ച്ച് ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ത്തി​നാ​യി വ​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡി​ല്‍ ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ടു​മ​റി​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഇ​തേ ദി​ശ​യി​ല്‍​വ​ന്ന ടാ​ങ്ക​ര്‍​ലോ​റി പൗ​ലോ​സി​ന്‍റെ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ത​ല്‍​ക്ഷ​ണം മ​രി​ച്ചു. മൃ​ത​ദേ​ഹം അ​സീ​സി​യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

ഭാ​ര്യ: ആ​ലീ​സ്. മ​ക്ക​ള്‍: ടി​ന്‍​സി, പോ​ണ്‍​സി. മ​രു​മ​ക്ക​ള്‍: നോ​ബി​ള്‍, മ​നോ​ജ്.