ചി​റ്റൂ​ർ: വി​ജ്ഞാ​ന കേ​ര​ളം ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ജോ​ബ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ​എ. സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സി.​കെ. ന​വ​നീ​ത് കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

വി​ജ്ഞാ​നകേ​ര​ളം തൊ​ഴി​ൽ കാ​മ്പ​യി​ൻ -ബ്ലോ​ക്ക്‌ത​ല ജോ​ബ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്രാ​ധാ​ന്യ​വും ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളു​ടെ ദൗ​ത്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കി​ലാ സീ​നി​യ​ർ​അ​ർ​ബ​ൻ ഫെ​ലോ​ ഡോ.കെ. ​രാ​ജേ​ഷ് വി​ഷ​യാ​വ​ത​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചി​റ്റൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു, വി​ക​സ​ന സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ണി​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ​മാ​രാ​യ സു​ബൈ​റ​ത്ത്, വി​ശാ​ല​ാക്ഷി, ബാ​ബു​രാ​ജ് പ്രി​യ​ങ്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.